Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനിശ്ചിതകാല...

അനിശ്ചിതകാല നിരാഹാരം 30 മുതലെന്ന്​ ശ്രീജിത്ത്​ 

text_fields
bookmark_border
അനിശ്ചിതകാല നിരാഹാരം 30 മുതലെന്ന്​ ശ്രീജിത്ത്​ 
cancel

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ജീ​വി​​​െൻറ ക​സ്​​റ്റ​ഡി മ​ര​ണം സി.​ബി.​െ​എ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ൽ സ​ഹോ​ദ​ര​ൻ ശ്രീ​ജി​ത്ത് ന​ട​ത്തു​ന്ന സ​മ​രം ചൊ​വ്വാ​ഴ്​​ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​ത്തി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര  സ​മ​ര​ത്തി​ലേ​ക്ക്​ ക​ട​ക്കു​മെ​ന്ന്​ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും സി.​ബി.​െ​എ അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച്​ എ​ന്തെ​ങ്കി​ലും അ​റി​യി​പ്പ്​  കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ നീ​ട്ടി​യ​ത്. 

സി.​ബി.​െ​എ കേ​സ്​  ഏ​റ്റെ​ടു​ത്തു​വെ​ന്ന്​ പ​റ​ഞ്ഞ​ത​ല്ലാ​തെ ഇ​തു​വ​രെ​ ഒ​ര​റി​യി​പ്പും കി​ട്ടി​യി​ല്ലെ​ന്നാ​ണ്​ ശ്രീ​ജി​ത്ത്​ പ​റ​യു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച കൂ​ടി നോ​ക്കി​യ​ശേ​ഷം ചൊ​വ്വാ​ഴ്​​ച മു​ത​ൽ നി​രാ​ഹാ​ര​ത്തി​ലേ​ക്ക്​  ക​ട​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഇ​തി​നി​ടെ സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ലെ സ​മ​രം 779ാം ദി​വ​സ​ത്തി​ലേ​ക്ക്​ ക​ട​ന്നു. 

സി.​ബി.​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി വി​വ​രം കി​ട്ടി​യ​ത​ല്ലാ​തെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഒ​ന്നും​ത​ന്നെ ഉ​ണ്ടാ​യി​ട്ടി​ല്ല. മൊ​ഴി​യെ​ടു​ക്കാ​ൻ വി​ളി​ച്ചി​ട്ടി​ല്ല. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ചും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ  ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ക്കു​ന്ന​ത്. നേ​ര​ത്തേ സി.​ബി.​ഐ കേ​സ് ഏ​റ്റെ​ടു​ത്ത്​ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്നു. 

സ​മൂ​ഹ​മാ​ധ്യ​മ കൂ​ട്ടാ​യ്മ പി​ന്മാ​റി​യെ​ങ്കി​ലും ശ​ക്ത​മാ​യി സ​മ​രം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​ണ് ശ്രീ​ജി​ത്തി​​​െൻറ തീ​രു​മാ​നം. എ​ന്നാ​ൽ,  കേ​സ് ഏ​റ്റെ​ടു​ത്ത സി.​ബി.​ഐ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ശ്രീ​ജി​ത്തി​‍​​െൻറ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സി.​ബി.​ഐ​യു​ടെ തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIkerala newsmalayalam newsSreejith strike
News Summary - sreejith strike- Kerala news
Next Story