Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീജിത്ത്​...

ശ്രീജിത്ത്​ അനിശ്​ചിതകാല നിരാഹാരസമരത്തിലേക്ക്​

text_fields
bookmark_border
ശ്രീജിത്ത്​ അനിശ്​ചിതകാല നിരാഹാരസമരത്തിലേക്ക്​
cancel

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ജീ​വി​​​െൻറ ക​സ്​​റ്റ​ഡി മ​ര​ണം സി.​ബി.​െ​എ  അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​ഹോ​ദ​ര​ൻ ശ്രീ​ജി​ത്ത് വെ​ള്ളി​യാ​ഴ്​​ച  മു​ത​ൽ അ​നി​ശ്​​ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​ര​ത്തി​ലേ​ക്ക്. സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​  മു​ന്നി​ലെ സ​മ​രം 777ാം ദി​വ​സ​ത്തി​ലേ​ക്ക്​ ക​ട​ന്നി​ട്ടും അ​ധി​കൃ​ത​രു​ടെ  ക​ണ്ണു​തു​റ​ന്നി​ട്ടി​ല്ലെ​ന്നും അ​തി​നാ​ലാ​ണ്​ അ​നി​ശ്​​ചി​ത​കാ​ല  നി​രാ​ഹാ​ര​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന​തെ​ന്നും ശ്രീ​ജി​ത്ത്​ പ​റ​യു​ന്നു. 

സി.​ബി.​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി വി​വ​രം കി​ട്ടി​യ​ത​ല്ലാ​തെ തു​ട​ർ  ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. മൊ​ഴി​യെ​ടു​ക്കാ​ൻ വി​ളി​ച്ചി​ട്ടി​ല്ല. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ചും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ക്കു​ന്ന​ത്. നേ​ര​ത്തെ സി.​ബി.​ഐ കേ​സ് ഏ​റ്റെ​ടു​ത്ത്​ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്നു. 

സ​മൂ​ഹ​മാ​ധ്യ​മ കൂ​ട്ടാ​യ്മ പി​ന്മാ​റി​യെ​ങ്കി​ലും ശ​ക്ത​മാ​യി സ​മ​രം  മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​ണ് ശ്രീ​ജി​ത്തി​​​െൻറ തീ​രു​മാ​നം. എ​ന്നാ​ൽ കേ​സ് ഏ​റ്റെ​ടു​ത്ത സി.​ബി.​ഐ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ശ്രീ​ജി​ത്തി​‍​​െൻറ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ​റി​യു​ന്ന​ത്. സി.​ബി.​ഐ​യു​ടെ തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSreejith strikeSreejith Protestsreejiv murder case
News Summary - Sreejith Protest to Undefnite-Kerala News
Next Story