Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീജിത്തിന്‍റെ...

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കും; പൊലീസിന് മനുഷ്യാവകാശ കമ്മീഷന്‍റെ വിമർശനം

text_fields
bookmark_border
ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കും; പൊലീസിന് മനുഷ്യാവകാശ കമ്മീഷന്‍റെ വിമർശനം
cancel

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസിനെ രൂക്ഷമായി വിമർശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഏറെ പരിതാപകരമായ സംഭവമാണ് ഉണ്ടായതെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർമാൻ ജസ്റ്റീസ് പി.മോഹൻദാസ് പറഞ്ഞു. ശ്രീജിത്തിന്‍റെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റി നിർത്തണമെന്നും ആളുമാറി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തുവെന്നത് ഏറെ ഗൗരവതരമാണെന്നും കമ്മീഷൻ വ്യക്തമാക്കി. ശ്രീജിത്തിനെ ചവിട്ടിയ പോലീസുകാരനും കണ്ടു നിന്നവരും പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശ്രീജിത്തിന്‍റെ കസ്റ്റഡിമരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷസ്റ്റ സംഘം രൂപീകരിക്കുമെന്ന് ഡി.ജി.പി ബെഹ്റ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newssreejith custody death
News Summary - Sreejith custody death-kerala news
Next Story