Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീജീവിന്‍റെ മരണം:...

ശ്രീജീവിന്‍റെ മരണം: ശ്രീജിത്തിനെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു

text_fields
bookmark_border
ശ്രീജീവിന്‍റെ മരണം: ശ്രീജിത്തിനെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു
cancel

തിരുവനന്തപുരം: ശ്രീജീവിന്‍റെ കസ്​റ്റഡി മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മുമ്പിൽ സമരം നടത്തുന്ന ശ്രീജിത്തിനെ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചക്ക് വിളിച്ചു. വൈകീട്ട് ഏഴു മണിക്ക് ശ്രീജിത്തും അമ്മ രമണിയും മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ചാണ് ചർച്ചക്ക് ക്ഷണിച്ചത്. 

സഹോദരന്‍റെ കസ്റ്റഡി മരണവുമായി ബന്ധമുള്ളവർക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. സി.ബി.ഐ അന്വേഷണം സംബന്ധിച്ച് രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ശ്രീജിത്ത് അറിയിച്ചു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody deathkerala newsmalayalam newsCBI probeSreejith strikeSreejeev
News Summary - SREEJEEV CUSTODY DEATH: Kerala CM want to meet to Brother SREEJITH -KERALA NEWS
Next Story