Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല പ്ര​ക്ഷോ​ഭം:...

ശബരിമല പ്ര​ക്ഷോ​ഭം: മോദി ത​െന്ന അഭിനന്ദിച്ചെന്ന്​ ശ്രീധരൻപിള്ള

text_fields
bookmark_border
ശബരിമല പ്ര​ക്ഷോ​ഭം: മോദി ത​െന്ന അഭിനന്ദിച്ചെന്ന്​ ശ്രീധരൻപിള്ള
cancel

തി​ര​ു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ക്ഷോ​ഭം ന​ല്ല നി​ല​യി​ൽ മു​ന്നോ​ട്ട് ​ കൊ​ണ്ടു​പോ​യ​തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നെ അ​ഭി​ന​ന്ദി​ച്ച​താ​യി ബി.​െ​ജ.​പി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള.

മോ​ദി കൊ​ല്ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ്​ അ​ഭി​ന​ന്ദി​ച്ച​ത്. ​ശ​ബ​രി​മ​ല സ​മ​രം ഉ​ജ്ജ്വ​ല ജ​ന​മ​ു​ന്നേ​റ്റ​മാ​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ൽ ശു​ദ്ധി​ക​ല​ശം ന​ട​ത്തു​ന്ന​ത്​ കോ​ട​തി വി​ല​ക്കി​യി​ട്ടി​ല്ലെ​ന്നും അ​ത്​ കോ​ട​തി​യ​ല​ക്ഷ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ന​ട​യി​ലെ അ​നി​ശ്ചി​ത​കാ​ല​സ​മ​രം അ​വ​സാ​നി​പ്പി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsscongresskerala policekerala newscpm vs bjpmalayalam newsSreedharan PillaiSabarimala NewsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - sreedharan pillai sabarimala - kerala news
Next Story