Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല നിരോധനാജ്​ഞ: സർക്കാറിന്​ വാശിയെന്ന്​ ശ്രീധരൻ പിള്ള

text_fields
bookmark_border
ശബരിമല നിരോധനാജ്​ഞ: സർക്കാറിന്​ വാശിയെന്ന്​ ശ്രീധരൻ പിള്ള
cancel

കൊച്ചി: ശബരിമലയിലെ നിരോധനാജ്​ഞ സംബന്ധിച്ച് കോടതി പറഞ്ഞാലും അനുസരിക്കില്ലെന്ന വാശിയാണ് സർക്കാറി​െനന്ന്​ ബി.ജെ.പി സംസ്​ഥാനാധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ആചാരസംരക്ഷണത്തിനായി ബി.ജെ.പി നിയമ പോരാട്ടം തുടരും. നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ശബരിമലയിൽ നിരോധനാജ്ഞ അനാവശ്യമാണ്. ശരണം വിളിക്കുക എന്നത്​ ഭക്ത​​​​​െൻറ അവകാശമാണ്​. അതിന്​ കേസ് എടുക്കുന്നത് ശരിയല്ല. കോടിയേരിയോട് സംവാദം നടത്താനാവുന്നത് സുവർണാവസരമാണ്. കോടിയേരി സ്ഥലം തീരുമാനിക്കട്ടെ എന്നും സംവാദത്തിനു തയാറാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sreedharan pillai on Sabarimala Curfew - Kerala News
Next Story