Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമുദാ‍യിക സംഘടനകളുടെ സമീപനം തിരിച്ചടിയായേക്കാം -ശ്രീധരൻ പിള്ള

text_fields
bookmark_border
സാമുദാ‍യിക സംഘടനകളുടെ സമീപനം തിരിച്ചടിയായേക്കാം -ശ്രീധരൻ പിള്ള
cancel

തിരുവനന്തപുരം: ഇടതുവലതു മുന്നണികള്‍ക്ക് അനുകൂലമായ സാമുദായിക സംഘടകകളുടെ സമീപനം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കിയേക്കാമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍പിള്ള. ഇത് ഏതു രീതിയില്‍ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

എന്‍.എസ്.എസിനും എസ്.എന്‍ ഡി.പിക്കുമെതിരെ പരാമര്‍ശം നടത്താനും ബി.ഡി.ജെഎസിനെ പഴിക്കാനുമില്ല. എകിസ്റ്റ് പോളിനെ വിശ്വസിക്കുന്നില്ലെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sreedharan Pillai on BJP Vote Share in Bypoll-Kerala News
Next Story