Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതീ പ്രവേശനത്തിന്...

യുവതീ പ്രവേശനത്തിന് എതിരാണ്; ശബരിമലയിൽ സ്ത്രീകൾക്ക് കയറാം -ശ്രീധരൻ പിള്ള

text_fields
bookmark_border
യുവതീ പ്രവേശനത്തിന് എതിരാണ്; ശബരിമലയിൽ സ്ത്രീകൾക്ക് കയറാം -ശ്രീധരൻ പിള്ള
cancel

കൊച്ചി: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനല്ല, യുവതികളെ പ്രവേശിപ്പിക്കുന്നതിന് എതിരെയാണ് ബി.ജെ.പി സമരമെന്ന് സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരൻ പിള്ള. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെയല്ല സമരമെന്നാണ് താൻ കഴിഞ്ഞദിവസം പറഞ്ഞത്. എന്നാൽ അത് വളച്ചൊടിക്കുകയായിരുന്നു.

ശബരിമല വിഷയത്തിൽ സർക്കാറിനും ദേവസ്വം ബോർഡിനും നല്ല ബുദ്ധി തോന്നട്ടേ. ബോർഡിന്‍റെ നിലപാടിൽ കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, പൊലീസ് രാജ് അവസാനിപ്പിക്കുക, ആരാധന സ്വാതന്ത്യം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സമരവുമായി ബി.ജെ.പി മുന്നോട്ട് പോകുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsadv sreedharan pillaiSabarimala News
News Summary - Sreedharan pilla on Women entry Remark-Kerala News
Next Story