Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതികളുടെ മലകയറ്റം:...

യുവതികളുടെ മലകയറ്റം: സഹായിക്കുന്നത്​ എസ്.ഡി.പി.ഐ അനുഭാവികളായ പൊലീസുകാർ-​ ശ്രീധരൻപിള്ള

text_fields
bookmark_border
യുവതികളുടെ മലകയറ്റം: സഹായിക്കുന്നത്​ എസ്.ഡി.പി.ഐ അനുഭാവികളായ പൊലീസുകാർ-​ ശ്രീധരൻപിള്ള
cancel

തിരുവനന്തപുരം: ശബരിമലയിൽ ബി.ജെപിയുടേത് ഡു ഓർ ഡൈ സമരമാണെന്ന് സംസ്ഥാന അധ്യക്ഷൻ​ പി.എസ്​ ശ്രീധരൻപിള്ള. ശബരിമലയെ സർക്കാർ യുദ്ധക്കളമാക്കുകയാണ്​. വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകുന്നുവെന്ന സർക്കാർ വാദം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐ അനുഭാവികളായ പൊലീസുകാരുടെ സഹായത്തോടെയാണ് യുവതികൾ മല കയറുന്നത്. വിശ്വാസികളായ പൊലീസുകാരുടെ മനസ് ഉണരണം. തന്ത്രിമാർ അവസരത്തിനൊത്ത് ഉയരണമെന്നും ശ്രീധരൻപിള്ള പറഞ്ഞു. യുവതികൾ പതിനെട്ടാം പടി കയറിയാൽ തന്ത്രിമാർ വേണ്ടത് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരീശ്വരവാദികളുടെ യുദ്ധപ്രഖ്യാപനമാണ്​ ഇപ്പോൾ ഉണ്ടായിരിക്കുന്നത്​.​പിണറായിക്ക് ഈ പാപം കഴുകി കളയാനാവില്ല. വിനാശകാലേ വിപരീത ബുദ്ധി എന്നതാണ്​ സർക്കാർ നിലപാടെന്നും ശ്രീധരൻപിള്ള വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsP.S Sreedharan pillamalayalam news onlinekerala online newsBJP
News Summary - Sreedharan pilla statement on sabarimala women entry-Kerala news
Next Story