Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​​പ്രി​ൻ​ക്ല​ർ:...

സ്​​പ്രി​ൻ​ക്ല​ർ: ഉത്തരമില്ലെങ്കിൽ സമരത്തിനിറങ്ങും –കുഞ്ഞാലിക്കു​ട്ടി

text_fields
bookmark_border
സ്​​പ്രി​ൻ​ക്ല​ർ: ഉത്തരമില്ലെങ്കിൽ സമരത്തിനിറങ്ങും –കുഞ്ഞാലിക്കു​ട്ടി
cancel

മ​ല​പ്പു​റം: സ്​​പ്രി​ൻ​ക്ല​ർ വി​ഷ​യ​ത്തി​ൽ ഐ.​ടി സെ​ക്ര​ട്ട​റി ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം തൃ​പ്​​തി​ക​ര​മ​ല ്ലെ​ന്നും ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​മി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​റി​നെ​തി​െ​ര പ്ര​തി​പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര ​ത്തി​നി​റ​ങ്ങു​മെ​ന്നും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി. പ്ര​തി​പ​ക്ഷം ജ​ന​പ​ക്ഷ​ത്തു​നി​ന്ന് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും.

മ​റു​പ​ടി​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത​പ​ടി പ്ര​തി​ഷേ​ധ​മാ​ണ്. കോ​വി​ഡ് ഭീ​ഷ​ണി​യു​ടെ​യും ലോ​ക്ഡൗ​ണി​​െൻറ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ സ​മ​രം ക്ഷ​ണി​ച്ചു​വ​രു​ത്ത​രു​ത്.

പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ല​ട​ക്കം പ്ര​തി​പ​ക്ഷം സ​ഹ​ക​രി​ക്കു​മ്പോ​ഴും നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​ലൂ​ടെ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. ഭാ​വി​സ​മ​ര​ത്തെ​ക്കു​റി​ച്ച്​ യു.​ഡി.​എ​ഫ്​ ച​ർ​ച്ച ചെ​യ്​​ത്​ തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssprinklrpk kunhalikktty
News Summary - sprinklr controversy kunhalikkutty
Next Story