Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്‌പോര്‍ട്‌സ് ലേഖകൻ എം. മാധവന്‍ അന്തരിച്ചു
text_fieldsbookmark_border
തളിപ്പറമ്പ്: പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകൻ എം. മാധവന്‍ (88) അന്തരിച്ചു. ഒളിമ്പിക്‌സ്, ഏഷ്യാഡ്, ലോകകപ്പ്, ലോക ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പടെ നിരവധി ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
1952ല്‍ പി.ടി.ഐയിലൂടെയാണ് എം. മാധവൻ പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വരുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 1993ല്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്നും സ്‌പോര്‍ട്‌സ് എഡിറ്ററായി വിരമിച്ചു.
മാതൃഭൂമി ദിനപത്രത്തിലും സ്‌പോര്‍ട്‌സ് മാസികയിലും സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു. കണ്ണൂർ തളിപ്പറമ്പ് കാനൂല്‍ മയിലാട്ട് വീട്ടില്‍ പരേതരായ രാമന്‍ നായരുടെയും നാരായണി അമ്മയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

