Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചിയിൽ രണ്ട് പെൺകുട്ടികൾക്ക് നേരെ പെട്രോളൊഴിച്ചു
text_fieldsbookmark_border
കൊച്ചി: പനമ്പള്ളി നഗറില്‍ രണ്ട് പെണ്‍കുട്ടികളെ തടഞ്ഞു നിര്‍ത്തി അജ്ഞാതൻ പെട്രോള്‍ ഒഴിച്ചു. ബൈക്കില്‍ ഹെല് മറ്റ് ധരിച്ച് എത്തിയ ആൾ പെട്രോള്‍ ഒഴിച്ച ശേഷം ബൈക്കുമായി രക്ഷപ്പെട്ടീ. പോലീസ് അന്വേഷണം ആരംഭിച്ചു.
പെണ്‍കുട്ടികള്‍ ഇരുവരും പനമ്പള്ളി നഗര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു. ഹോണ്‍ മുഴക്കി എത്തിയ ബൈക്ക് യാത്രികന് ഇവരെ തടയുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ പെൺകുട്ടികൾ കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് എന്ന് പോലീസ് അറിയിച്ചു. എന്തുകൊണ്ടാണ് തങ്ങള്‍ക്ക് നേരെ ഇത്തരമൊരു അതിക്രമം നടന്നതെന്ന് അറിയില്ലെന്ന് പെൺകുട്ടികൾ മൊഴി നൽകി.
Next Story
