Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസജി ചെറിയാന്‍റെ...

സജി ചെറിയാന്‍റെ പ്രസംഗം: ജോസഫ് എം. പുതുശ്ശേരിയുടെ മൊഴിയെടുത്തു

text_fields
bookmark_border
saji cherian, joseph m puthusery
cancel
Listen to this Article

തിരുവല്ല: സജി ചെറിയാൻ എം.എൽ.എ മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗക്കേസിൽ കേരള കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ജോസഫ് എം. പുതുശ്ശേരിയിൽനിന്ന്​ പൊലീസ് മൊഴിയെടുത്തു. തിങ്കളാഴ്ച വൈകീട്ട്​ മൂന്നോടെ തിരുവല്ല ഡിവൈ.എസ്.പി മുമ്പാകെയാണ് പുതുശ്ശേരി മൊഴി നൽകിയത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിവാദ പ്രസംഗത്തിന്റെ പൂർണരൂപം സീഡിയിലാക്കി പൊലീസിന്​ കൈമാറി. പരാതിക്കാരായ അഞ്ചുപേരുടെ മൊഴി മുമ്പ് രേഖപ്പെടുത്തിയിരുന്നു. മൊഴി നൽകാൻ​ ഹാജരാകാൻ മറ്റ് മൂന്നുപേർക്ക് നോട്ടീസ് നൽകിയതായി ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joseph M PuthusserySaji Cheriyan
News Summary - Speech by Saji Cherian: Joseph M. Puthussery's statement was taken
Next Story