Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല സീസണിൽ പ്രത്യേക...

ശബരിമല സീസണിൽ പ്രത്യേക ട്രെയിൻ സർവീസ്​

text_fields
bookmark_border
ശബരിമല സീസണിൽ പ്രത്യേക ട്രെയിൻ സർവീസ്​
cancel

പത്തനംതിട്ട: ശബരിമല സീസണിൽ പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ചു. ഈ മാസം 13ന് നിസാമാബാദിൽ നിന്ന് ആരംഭിക്കുന്ന സുവിധ സ്പെഷൽ ട്രെയിൻ 14ന് രാത്രി കൊല്ലത്തെത്തും. 15ന് കൊല്ലത്തു നിന്ന് പുറപ്പെട്ട് 16ന് ഹൈദരാബാദിലെത്തുന്ന വിധത്തിലാണ്​ സേവനം.

പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstrain servicesabarimala train serviceSabarimala News
News Summary - special train service in sabarimala season-kerala news
Next Story