Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

യാത്രാതിരക്ക്​: കേ​ര​ള​ത്തി​ൽ നിന്ന്​ പ്ര​ത്യേക ​െട്രയിനുകൾ

text_fields
bookmark_border
Special Train
cancel

ചെ​ന്നൈ: യാ​ത്രാ​തി​ര​ക്ക്​ പ​രി​ഗ​ണി​ച്ച്​ കേ​ര​ള​ത്തി​ലെ എ​റ​ണാ​കു​ളം, കൊ​ച്ചു​വേ​ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ ​ സെ​പ്​​റ്റം​ബ​ർ, ഒ​ക്​​േ​ടാ​ബ​ർ മാ​സ​ങ്ങ​ളി​ൽ ദ​ക്ഷി​ണ റെ​യി​ൽ​േ​വ പ്ര​ത്യേ​ക ​െട്ര​യി​നു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തും. 

എ​റ​ണാ​കു​ളം-​ചെ​ന്നൈ എ​ഗ്​​മൂ​ർ: സെ​പ്​​റ്റം​ബ​ർ 12,19,26  ഒ​​ക്​​േ​ടാ​ബ​ർ മൂ​ന്ന്​ തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ളം ജ​ങ്​​ഷ​നി​ൽ നി​ന്ന്​ വൈ​കീ​ട്ട്​ 6.30ക്ക്​  ​പു​റ​പ്പെ​ടു​ന്ന ​സ്​​പെ​ഷ​ൽ ഫെ​യ​ർ ​െട്ര​യി​ൻ (06034) അ​ടു​ത്ത ദി​വ​സം രാ​വി​ലെ എ​ട്ടു​മ​ണി​ക്ക്​ ചെ​ന്നൈ എ​ഗ്​​മൂ​റി​ൽ എ​ത്തും.
ചെ​ന്നൈ എ​ഗ്​​മൂ​ർ-​എ​റ​ണാ​കു​ളം: സെ​പ്​​റ്റം​ബ​ർ ഒ​മ്പ​ത്,16, 23,30 തീ​യ​തി​ക​ളി​ൽ ചെ​ന്നൈ എ​ഗ്​​മൂ​റി​ൽ​ നി​ന്ന്​ രാ​ത്രി 10.40ന്​ ​പു​റ​പ്പെ​ടു​ന്ന ​സ്​​പെ​ഷ​ൽ ഫെ​യ​ർ ​െട്ര​യി​ൻ ( 06033) അ​ടു​ത്ത​ദി​വ​സം രാ​വി​ലെ 10.30ന്​ ​എ​റ​ണാ​കു​ളം ജ​ങ്​​ഷ​നി​ൽ എ​ത്തും.

എ​റ​ണാ​കു​ളം-​ബ​ന​സ്​​വാ​ടി:സെ​പ്​​റ്റം​ബ​ർ 17, 24 തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ളം ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ രാ​ത്രി 8.15ന്​ ​പു​റ​പ്പെ​ടു​ന്ന സ്​​പെ​ഷ​ൽ ഫെ​യ​ർ ​െട്ര​യി​ൻ (06041) അ​ടു​ത്ത​ദി​വ​സം രാ​വി​ലെ എ​ട്ടി​ന്​​ ബ​ന​സ്​​വാ​ടി​യി​ൽ എ​ത്തും. 
ആ​ലു​വ, തൃ​ശൂ​ർ, ഒ​റ്റ​പ്പാ​ലം, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, ഇൗ​റോ​ഡ്, സേ​ലം, തി​രു​പ്പ​ട്ടൂ​ർ, ബം​ഗാ​ര​പെ​ട്ട്, കൃ​ഷ്​​ണ​രാ​ജ​പു​രം, ബ​യ്യ​പ്പ​ന​ഹ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​ത്തും. 

കൊ​ച്ച​ുേ​വ​ളി-​ഹൈ​ദ​രാ​ബാ​ദ്​: 
സെ​പ്​​റ്റം​ബ​ർ നാ​ല്, 11,18, 25, ഒ​ക്​​ടോ​ബ​ർ ര​ണ്ട്​ തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം കൊ​ച്ച​ു​വേ​ളി സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ രാ​ത്രി 8.15ന്​ ​പു​റ​പ്പെ​ടു​ന്ന സ്​​​പെ​ഷ​ൽ ഫെ​യ​ർ​ ​െട്ര​യി​ൻ ( 07116 ) ഒ​രു​ദി​വ​സ​ത്തി​നു​ശേ​ഷം പു​ല​ർ​ച്ച 3.30ന്​ ​ഹൈ​ദ​രാ​ബാ​ദി​ൽ എ​ത്തും.
കൊ​ല്ലം, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, ത​ൃ​ശൂ​ർ, ഒ​റ്റ​പ്പാ​ലം, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, ഇൗ​റോ​ഡ്, സേ​ലം, ജോ​ലാ​ർ​പേ​ട്ട്, വാ​ണി​യ​മ്പാ​ടി, ആ​മ്പൂ​ർ, കാ​ട്​​പാ​ടി, ചി​റ്റൂ​ർ, തി​രു​പ്പ​തി, റെ​നി​ഗു​ണ്ട, ഗു​ണ്ടൂ​ർ, നെ​ല്ലൂ​ർ, ഒാ​േ​ങ്കാ​ൾ, തെ​നാ​ലി, ഗു​ണ്ടൂ​ർ, ന​ൽ​േ​ഗാ​ണ്ട, സെ​ക്ക​ന്ദ​രാ​ബാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaykerala newsspecial trainkerala statemalayalam news
News Summary - Special Train Service In Kerala -Kerala news
Next Story