Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മംഗളൂരുവിൽനിന്ന് കൊച്ചുവേളിയിലേക്ക് ഇന്ന് സ്പെഷൽ ട്രെയിൻ
text_fieldsbookmark_border
തിരുവനന്തപുരം: തിരക്ക് കണക്കിലെടുത്ത് ഞായറാഴ്ച മംഗളൂരുവിൽനിന്ന് കൊച്ചുവേളിയിലേക്ക് സ്പെഷൽ ട്രെയിൻ സർവിസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഞായറാഴ്ച രാത്രി 8.20 ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മംഗളൂരു-കൊച്ചുവേളി സ്പെഷൽ (06050 ) തിങ്കളാഴ്ച രാവിലെ 10.45 ന് കൊച്ചുവേളിയിലെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.
Next Story

