Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രിസ്മസ് തിരക്ക്:...

ക്രിസ്മസ് തിരക്ക്: കന്യാകുമാരി - മുംബൈ സൂപ്പർ ഫാസ്റ്റ് 24ന് സർവീസ് നടത്തും

text_fields
bookmark_border
ക്രിസ്മസ് തിരക്ക്: കന്യാകുമാരി - മുംബൈ സൂപ്പർ ഫാസ്റ്റ് 24ന് സർവീസ് നടത്തും
cancel

തിരുവനന്തപുരം : ക്രിസ്​മസ് തിരക്ക് കണക്കിലെടുത്ത് കന്യാകുമാരിയിൽനിന്ന് മുംബെയിലേക്ക് സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ അനുവദിച്ചു. കന്യാകുമാരിയിൽനിന്ന് ഡിസംബർ 24ന് ഉച്ചക്ക്​ 2.15 ന് പുറപ്പെടുന്ന 01462 സൂപ്പർ ഫാസ്റ്റ് അടുത്ത ദിവസം രാത്രി 11ന് മുംബെയിലെത്തും.

തിരുവനന്തപുരം, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശ്ശേരി , കണ്ണൂർ, കാസർകോട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. രണ്ട് ടു ടിയർ എ.സി, രണ്ട് ത്രീ ടിയർ എ.സി, 10 സെക്കൻഡ്​ ക്ലാസ് സ്ലീപ്പർ, നാല് സെക്കന്റ ക്ലാസ് ജനറൽ എന്നിവയടക്കം 20 കോച്ചാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:special train
News Summary - Special train for kerala
Next Story