Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈസ്റ്ററിന് സ്​പെഷൽ...

ഈസ്റ്ററിന് സ്​പെഷൽ ട്രെയിൻ

text_fields
bookmark_border
train
cancel

പാ​ല​ക്കാ​ട്: ഈ​സ്റ്റ​റി​ലെ അ​ധി​ക തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് താം​ബ​രം -കൊ​ച്ചു​വേ​ളി റൂ​ട്ടി​ൽ പ്ര​ത്യേ​ക ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. മാ​ർ​ച്ച് 31ന് ​ഉ​ച്ച​ക്ക് 2.15ന് (06043) ​താം​ബ​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11.30ന് ​കൊ​ച്ചു​വേ​ളി​യി​ലെ​ത്തും.

ഏ​പ്രി​ൽ ഒ​ന്നി​ന് (06044) ഉ​ച്ച​ക്ക് 2.30ന് ​കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 10.55ന് ​താം​ബ​ര​ത്ത് എ​ത്തും. കേ​ര​ള​ത്തി​ൽ പാ​ല​ക്കാ​ട്, ഒ​റ്റ​പ്പാ​ലം, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, കൊ​ച്ചു​വേ​ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Easterspecial train
News Summary - Special train for Easter
Next Story