Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദീപാവലി സ്​പെഷൽ...

ദീപാവലി സ്​പെഷൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു

text_fields
bookmark_border
ദീപാവലി സ്​പെഷൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: ദീ​പാ​വ​ലി ദി​ന​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ സ്പെ​ഷ​ൽ​ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 4.45നു​ ​കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന കൊ​ച്ചു​വേ​ളി-​മം​ഗ​ളൂ​രു സ്​​പെ​ഷ​ൽ ട്രെ​യി​ൻ (06048 ) വൈ​കു​ന്നേ​രം 6.15ന്​ ​മം​ഗ​ളൂ​രു​വി​ലെ​ത്തും.

ഒ​രു എ.​സി ഫ​സ്റ്റ്​​ക്ലാ​സ്, ര​ണ്ട്​ എ.​സി ടു ​ടി​യ​ർ, ഏ​ഴ്​ എ.​സി ത്രീ​ടി​യ​ർ, എ​ട്ട്​ സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ്​ ട്രെ​യി​നി​ലെ കോ​ച്ചു​നി​ല.

കൊ​ല്ലം, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, ഷൊ​ർ​ണൂ​ർ, തി​രൂ​ർ, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശ്ശേ​രി, ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, കാ​സ​ർ​കോ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കേ​ര​ള​ത്തി​ലെ സ്​​റ്റോ​പ്പു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:special trainDiwali
News Summary - special train for Diwali
Next Story