Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​​പെ​ഷ​ൽ ത​പാ​ൽ...

സ്​​പെ​ഷ​ൽ ത​പാ​ൽ വോ​ട്ട്: കോ​വി​ഡ് ബാ​ധി​ത​രു​ടെ പ​ട്ടി​ക 29 മു​ത​ൽ ത​യാ​റാ​ക്കും

text_fields
bookmark_border
postal vote
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​വി​ഡ് ബാ​ധി​ത​ർ​ക്കും ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​ർ​ക്കും സ്​​പെ​ഷ​ൽ ത​പാ​ൽ വോ​ട്ട് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള പ​ട്ടി​ക (സ​ർ​ട്ടി​ഫൈ​ഡ് ലി​സ്​​റ്റ്) ന​വം​ബ​ർ 29 മു​ത​ൽ ത​യാ​റാ​ക്കു​മെ​ന്ന് സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ വി. ​ഭാ​സ്​​ക​ര​ൻ അ​റി​യി​ച്ചു.

മ​റ്റ് ജി​ല്ല​ക​ളി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് ബാ​ധി​ത​ർ​ക്കും ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​ർ​ക്കും സ്​​പെ​ഷ​ൽ ത​പാ​ൽ വോ​ട്ട് അ​നു​വ​ദി​ക്കും. ഡി​സം​ബ​ർ എ​ട്ടി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ന​വം​ബ​ർ 29ന് ​ത​ന്നെ ആ​ദ്യ സ​ർ​ട്ടി​ഫൈ​ഡ് ലി​സ്​​റ്റ്​ ഡെ​സി​ഗ്​​നേ​റ്റ​ഡ് ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ത​യാ​റാ​ക്കി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റ​ണം.

കൂ​ടാ​തെ, ന​വം​ബ​ർ 30 മു​ത​ൽ ഡി​സം​ബ​ർ ഏ​ഴി​ന് വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ സ​ർ​ട്ടി​ഫൈ​ഡ് ലി​സ്​​റ്റും അ​ത​ത് ദി​വ​സ​ങ്ങ​ളി​ൽ കൈ​മാ​റേ​ണ്ട​താ​ണ്. ഡി​സം​ബ​ർ എ​ട്ടി​ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ആ​ദ്യ സ​ർ​ട്ടി​ഫൈ​ഡ് ലി​സ്​​റ്റ്​ കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലെ ഡെ​സി​ഗ്​​നേ​റ്റ​ഡ്​ ഹെ​ൽ​ത്ത് ഓ​ഫി​സ​ർ​മാ​ർ 29ന് ​ത​യാ​റാ​ക്ക​ണം. തു​ട​ർ​ന്ന്, ഡി​സം​ബ​ർ ഏ​ഴു​വ​രെ തീ​യ​തി​ക​ളി​ൽ കോ​വി​ഡ് പോ​സി​റ്റി​വാ​യ​വ​രു​ടെ​യും ക്വാ​റ​ൻ​റീ​നി​ൽ ഉ​ള്ള​വ​രു​ടെ​യും ലി​സ്​​റ്റും ത​യാ​റാ​ക്ക​ണം.

അ​ത്ത​ര​ത്തി​ലു​ള്ള ഒ​മ്പ​ത് ജി​ല്ല​ക​ളി​ലെ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫൈ​ഡ് ലി​സ്​​റ്റു​ക​ൾ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് ജി​ല്ല​ക​ളി​ലെ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​തേ ദി​വ​സം​ത​ന്നെ അ​റി​യി​ക്കേ​ണ്ട​താ​ണ്. തെ​ര​ഞ്ഞെ​ടു​പ്പിെൻറ ഓ​രോ ഘ​ട്ട​ത്തി​ലും മ​റ്റ് ജി​ല്ല​ക​ളി​ൽ ക​ഴി​യു​ന്ന സ്​​പെ​ഷ​ൽ വോ​ട്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന സ​ർ​ട്ടി​ഫൈ​ഡ് ലി​സ്​​റ്റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന് 10 ദി​വ​സം മു​മ്പ് മു​ത​ൽ അ​ത​ത് ദി​വ​സം ഡെ​സി​ഗ്​​നേ​റ്റ​ഡ് ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ത​യാ​റാ​ക്കി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റ​ണം. ഈ ​പ​ട്ടി​ക സ്​​പെ​ഷ​ൽ വോ​ട്ട​റു​ൾ​പ്പെ​ടു​ന്ന ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ​സ്​​ഥ​ന് അ​ത​ത് ദി​വ​സം ത​ന്നെ ന​ൽ​ക​ണം.

ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ൽ​കു​ന്ന പ​ട്ടി​ക​യി​ലു​ള്ള മ​റ്റ് ജി​ല്ല​ക​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത വോ​ട്ട​ർ​മാ​ർ​ക്കു​ള്ള പോ​സ്​​റ്റ​ൽ ബാ​ല​റ്റ് അ​ത​ത് ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ വ​ര​ണാ​ധി​കാ​രി​ക​ൾ അ​യ​ച്ചു കൊ​ടു​ക്കും.

വോ​ട്ട​ർ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും പോ​സ്​​റ്റ​ൽ ബാ​ല​റ്റ് അ​നു​വ​ദി​ക്കു​ക. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം ര​ജി​സ്​േ​ട്ര​ഡ് പോ​സ്​​റ്റ്​ മു​ഖേ​ന​യോ ആ​ൾ​വ​ശ​മോ ബാ​ല​റ്റ് പേ​പ്പ​റും സ​ത്യ​പ്ര​സ്​​താ​വ​ന​യു​മ​ട​ങ്ങി​യ ക​വ​ർ വാ​ർ​ഡി​ലെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ​യ​ത്തി​ന് മു​മ്പ്​ വ​ര​ണാ​ധി​കാ​രി​ക്ക് ല​ഭി​ക്ക​ത്ത​ക്ക​വി​ധം തി​രി​കെ ന​ൽ​കേ​ണ്ട​താ​ണ്.

ഡി​സം​ബ​ർ 10ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഡി​സം​ബ​ർ ഒ​ന്നി​നു ത​ന്നെ ആ​ദ്യ സ​ർ​ട്ടി​ഫൈ​ഡ് ലി​സ്​​റ്റ്​ ഡെ​സി​ഗ്​​നേ​റ്റ​ഡ് ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ത​യാ​റാ​ക്കി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റേ​ണ്ട​താ​ണ്. ഡി​സം​ബ​ർ ര​ണ്ട് മു​ത​ൽ ഡി​സം​ബ​ർ ഒ​മ്പ​തി​ന് വൈ​കീ​ട്ട് മൂ​ന്ന് വ​രെ​യു​ള്ള സ​ർ​ട്ടി​ഫൈ​ഡ് ലി​സ്​​റ്റും അ​ത​ത് ദി​വ​സ​ങ്ങ​ളി​ൽ കൈ​മാ​റേ​ണ്ട​താ​ണ്.

ഡി​സം​ബ​ർ 14ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ഡി​സം​ബ​ർ അ​ഞ്ചി​നു ത​ന്നെ ആ​ദ്യ സ​ർ​ട്ടി​ഫൈ​ഡ് ലി​സ്​​റ്റ്​ ഡെ​സി​ഗ്​​നേ​റ്റ​ഡ് ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റ​ണം. ഡി​സം​ബ​ർ ആ​റു മു​ത​ൽ 13ന്​ ​വൈ​കീ​ട്ട് മൂ​ന്നു വ​രെ​യു​ള്ള സ​ർ​ട്ടി​ഫൈ​ഡ് ലി​സ്​​റ്റും അ​ത​ത് ദി​വ​സ​ങ്ങ​ളി​ൽ കൈ​മാ​റേ​ണ്ട​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid patients's voteSpecial postal vote
News Summary - Special postal vote: covid patients list will start preparing from 29th
Next Story