Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൽപാത്തി രഥ...

കൽപാത്തി രഥ പ്രയാണത്തിന് പ്രത്യേക അനുമതി

text_fields
bookmark_border
kalpathi-rathaodsavam
cancel

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ക​ൽ​പാ​ത്തി ര​ഥ പ്ര​യാ​ണ​ത്തി​ന് പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ര​ഥ പ്ര​യാ​ണം ന​ട​ത്താം. ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​ണ് ര​ഥ പ്ര​യാ​ണം. പ്രത്യേക അനുമതി നൽകണമെന്നാവശ്യപ്പെട്ട് മലബാർ ദേവസ്വം ബോർഡ് സർക്കാരിനെ സമീപിച്ചിരുന്നു

ക​ൽ​പാ​ത്തി ര​ഥോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ലൊ​ന്നാ​ണ് ര​ഥ​പ്ര​യാ​ണം. ഇ​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ച​ത്.

ഈമാസം 14 മുതല്‍ പതിനാറ് വരെയാണ് കൊവിഡ് മാനദണ്ഡങ്ങളോടെ രഥോത്സവം നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalpathi ratholsavamKalpathy chariot journey
News Summary - Special permission for Kalpathy chariot journey
Next Story