Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാ​ഷ്​​ട്രീ​യ...

രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​  പ്ര​തി​നി​ധി​ക​ൾ​ക്ക്​ ക്ലാസ്

text_fields
bookmark_border
vengara
cancel

മ​ല​പ്പു​റം: വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി, പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളു​ടെ അ​നു​മ​തി, മൈ​ക്ക് പെ​ർ​മി​ഷ​ൻ എ​ന്നി​വ​ക്കു​ള്ള അ​പേ​ക്ഷ ഓ​ൺ​ലൈ​ൻ ആ​ക്കി​യി​ട്ടു​ണ്ട്. 

ഇ​തി​നു​ള്ള ഇ-​അ​നു​മ​തി, ഇ-​പ​രി​ഹാ​രം എ​ന്നീ സോ​ഫ്റ്റ് വെ​യ​ർ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മ​ല​പ്പു​റം ക​ല​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് എ​ല്ലാ അം​ഗീ​കൃ​ത രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ​ക്കാ​യി പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ക്കും. പാ​ർ​ട്ടി​ക​ൾ ഒ​രു പ്ര​തി​നി​ധി​യെ പ​ങ്കെ​ടു​പ്പി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbypollvengaramalayalam newsVengara Bye Election
News Summary - Special Class For Politicians Vengara Bye Election-Kerala News
Next Story