Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടമ്മയെ കയറിപ്പിടിച്ചെന്ന്; തൊടുപുഴയിൽ സ്പെഷൽ ബ്രാഞ്ച് എസ്.ഐ അറസ്റ്റിൽ
text_fieldsbookmark_border
തൊടുപുഴ: വീട്ടമ്മയെ കയറിപ്പിടിച്ചെന്നും അപമാനിച്ചെന്നുമുള്ള പരാതിയെ തുടർന്ന് സ്പെഷൽ ബ്രാഞ്ച് എസ്.ഐ അറസ്റ്റിൽ. തൊടുപുഴ സബ് ഡിവിഷൻ ചുമതലയുള്ള സ്പെഷൽ ബ്രാഞ്ച് എസ്.ഐ ബജിത്ത് ലാലാണ് അറസ്റ്റിലായത്. തൊടുപുഴ കരിങ്കുന്നത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
Next Story

