Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടമ്മയെ അപമാനിച്ച...

വീട്ടമ്മയെ അപമാനിച്ച സ്‌പെഷൽ ബ്രാഞ്ച് എസ്.ഐ അറസ്​റ്റിൽ

text_fields
bookmark_border
വീട്ടമ്മയെ അപമാനിച്ച സ്‌പെഷൽ ബ്രാഞ്ച് എസ്.ഐ അറസ്​റ്റിൽ
cancel

ക​രി​ങ്കു​ന്നം: 58കാ​രി​യാ​യ വീ​ട്ട​മ്മ​യെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ൽ കേ​ര​ള സ്‌​പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്.​ഐ ബ​ജി​ത്​​ലാ​ലി​നെ (39) അ​റ​സ്​​റ്റ്​ ചെ​യ്​​തു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ൽ ക​യ​റി അ​പ​മാ​നി​െ​ച്ച​ന്നാ​യി​രു​ന്നു പ​രാ​തി.

രാ​ത്രി​ത​ന്നെ ക​രി​ങ്കു​ന്നം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സെ​ടു​ത്ത ശേ​ഷം വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​​ക​യാ​യി​രു​ന്നു. കോ​ട​തി ജാ​മ്യം ന​ൽ​കി. സം​ഭ​വ​സ​മ​യ​ത്ത്​ പ്ര​തി മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​െ​ന്ന​ന്നും കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി കോ​ട​തി​യെ അ​റി​യി​ച്ച​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ആ​ർ. ക​റു​പ്പ​സ്വാ​മി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Policearrest
News Summary - special branch SI arrested for insulting housewife
Next Story