Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തെ ബാധിക്കാത്ത...

കേരളത്തെ ബാധിക്കാത്ത വിഷയം ചർച്ച ചെയ്യേണ്ടതുണ്ടോ -കെ.എം മാണി

text_fields
bookmark_border
കേരളത്തെ ബാധിക്കാത്ത വിഷയം ചർച്ച ചെയ്യേണ്ടതുണ്ടോ -കെ.എം മാണി
cancel

തിരുവനന്തപുരം: കശാപ്പ്​ നിരോധനത്തിനെതിരെ നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനം അനാവശ്യമാണെന്ന്​ കെ.എം മാണി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ആറാം അധ്യായം  കേരളത്തെ ബാധിക്കുന്നതല്ല. അത്​ പഞ്ചാബിനെയും വെസ്​റ്റ്​ ബംഗാളിനെയും പോലുള്ള സംസ്​ഥാനങ്ങ​െളയാണ്​ ബാധിക്കുന്നത്​. കേരളത്തെ ബാധിക്കാത്ത വിഷയത്തെ കുറിച്ച്​ പ്രത്യേക നിയമസഭാ സമ്മേളനം നടത്തുന്നതിൽ കാര്യമില്ലെന്നും കെ.എം മാണി പറഞ്ഞു. കൂടാതെ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ പ്രമേയത്തിന്റെ വിശദാംശങ്ങളിലായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന്​ സ്പീക്കര്‍ മറുപടി നല്‍കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manislaughter banspecial assembly meeting
News Summary - special assembly meeting for slaughter ban
Next Story