Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​പീക്കറെ നി​യ​മ​സ​ഭാ...

സ്​പീക്കറെ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ക​സ്​​റ്റം​സ്​ ചോ​ദ്യം ചെ​യ്യും

text_fields
bookmark_border
സ്​പീക്കറെ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ക​സ്​​റ്റം​സ്​ ചോ​ദ്യം ചെ​യ്യും
cancel

തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ർ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ക​സ്​​റ്റം​സ്​ ചോ​ദ്യം ചെ​യ്യും. സ്​​പീ​ക്ക​റു​ടെ അ​സി. പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​നെ ചോ​ദ്യം ചെ​യ്​​ത​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ക​സ്​​റ്റം​സി​െൻറ നീ​ക്കം. എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റും (ഇ.​ഡി) അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ വി​വ​രം. സ്​​പീ​ക്ക​റെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന്​ നി​യ​മ​പ​ര​മാ​യി ത​ട​സ്സ​ങ്ങ​ളി​ല്ലെ​ന്ന നി​യ​മോ​പ​ദേ​ശ​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​സ്​​റ്റം​സി​െൻറ നീ​ക്കം.

വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ ക​ട​ത്തി​യെ​ന്ന കേ​സി​ല്‍ സ്വ​ര്‍ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി‍െൻറ ര​ഹ​സ്യ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്പീ​ക്ക​റെ ക​സ്​​റ്റം​സ് ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. ക​സ്​​റ്റം​സി​നെ​തി​രെ സെ​ക്ര​േ​ട്ട​റി​യ​റ്റി​ലെ ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യു​ടെ പ്ര​സ്​​താ​വ​ന​യി​ലും അ​വ​ർ ക​ടു​ത്ത അ​സം​തൃ​പ്​​ത​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpeakerDollar Case
News Summary - speaker will face probe
Next Story