Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഷ്ട്രീയ കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് സ്പീക്കർ
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് നിയമ സഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഇത്തരം സംഭവങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില ില്ല.
കൊലവിളി പ്രസംഗങ്ങൾ അവസാനിപ്പിക്കണമെന്നും ക്രമസമാധാന നിലയിൽ പ്രശ്നങ്ങളില്ലെന്നും സ്പീക്കർ പ്രതികരിച്ചു.
കാസര്‍കോട് ഇരട്ടക്കൊലപാതകം അടക്കം രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story
