Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൗരത്വ ഭേദഗതി നിയമം; നടപ്പാക്കാതിരിക്കാൻ അധികാരമുണ്ട് -സ്പീക്കർ

text_fields
bookmark_border
പൗരത്വ ഭേദഗതി നിയമം; നടപ്പാക്കാതിരിക്കാൻ അധികാരമുണ്ട് -സ്പീക്കർ
cancel

കൊച്ചി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ.

ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ പാർലമെന്‍റ് പാസാക്കിയാലും നടപ്പാക്കണോയെന്ന കാര്യം സംസ്ഥാനത്തിന് തീരുമാനമെടുക്കാം. ഇതിനുള്ള അധികാരം രാജ്യത്തെ ഫെഡറൽ സംവിധാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Speaker SreeRamakrishnan on CAA-Kerala News
Next Story