Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​പീക്കർ പി....

സ്​പീക്കർ പി. ശ്രീരാമകൃഷ്​ണന്‍റെ അസി. പ്രൈവറ്റ്​ സെക്രട്ടറിക്ക് കസ്​റ്റംസിന്​​ മുന്നിൽ ഹാജരാകാൻ നിർദേശം

text_fields
bookmark_border
സ്​പീക്കർ പി. ശ്രീരാമകൃഷ്​ണന്‍റെ അസി. പ്രൈവറ്റ്​ സെക്രട്ടറിക്ക് കസ്​റ്റംസിന്​​ മുന്നിൽ ഹാജരാകാൻ നിർദേശം
cancel

തിരുവനന്തപുരം: ഡോളർ കടത്ത്​ കേസ്​ അന്വേഷണത്തി​െൻറ ഭാഗമായി ചോദ്യം ചെയ്യലിന്​ ഹാജരാകാൻ നിയമസഭാ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണ​െൻറ അസി. പ്രൈവറ്റ്​ സെക്രട്ടറിക്ക്​ കസ്​റ്റംസ്​ നിർദേശം​. ചൊവ്വാഴ്​ച രാവിലെ 10ന്​​ കൊച്ചിയിലെ കസ്​റ്റംസ്​ ഒാഫിസിൽ ഹാജരാകാനാണ്​ അസി. പ്രൈവറ്റ്​ സെക്രട്ടറി കെ. അയ്യപ്പനോട്​ ആവശ്യപ്പെട്ടിരിക്കുന്നത്​.

കേസിൽ സ്​പീക്കറെ ചോദ്യം ചെയ്യാമെന്ന നിയമോപദേശം കസ്​റ്റംസിനിന്​ ലഭിച്ചിട്ടുണ്ട്​. അതിനിടെയാണ്​ പ്രൈവറ്റ്​ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്​.

സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ അസി. പ്രോ​േട്ടാകോൾ ഒാഫിസർ ഹരികൃഷ്​ണനും ഇന്ന്​ ​േചാദ്യം ചെയ്യലിന്​ ഹാജരാകാൻ കസ്​റ്റംസ്​ നോട്ടീസ്​ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p sreeramakrishnancustoms
Next Story