Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2025 5:44 PM IST Updated On
date_range 6 Nov 2025 6:15 PM ISTസ്പീക്കർ എ.എൻ. ഷംസീറിന്‍റെ സഹോദരി ആമിന നിര്യാതയായി
text_fieldsbookmark_border
camera_alt
എ.എൻ. ആമിന
Listen to this Article
തലശ്ശേരി: നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന്‍റെ സഹോദരി മാടപ്പീടിക ആമിനാസിൽ എ.എൻ. ആമിന (42) നിര്യാതയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതം മൂലമാണ് മരണം.
പരേതരായ കോമത്ത് ഉസ്മാന്റെയും എ.എൻ. സറീനയുടെയും മകളാണ്. ഭർത്താവ്: എ.കെ. നിഷാദ് (മസ്‌കത്ത്). മക്കൾ: ഫാത്തിമ നൗറിൻ (സി.എ), അഹമ്മദ് നിഷാദ് (ബി ടെക്, വെല്ലൂർ), സാറ. മറ്റൊരു സഹോദരൻ: എ.എൻ. ഷാഹിർ.
ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വയലളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

