Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി ബസിൽ...

കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിച്ച വിദേശികളെ പൊലീസ്​ ആശുപത്രിയിലെത്തിച്ചു

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിച്ച വിദേശികളെ പൊലീസ്​ ആശുപത്രിയിലെത്തിച്ചു
cancel
camera_alt?????????????????????????? ????????????? ?????????????????? ??????????

കോ​ട്ട​യം: കോ​ട്ട​യ​ത്തു​നി​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ മൂ​ന്നാ​റി​ലേ​ക്കു​പോ​കാ​ൻ ശ്ര​മി​ച്ച സ്​​പെ​യി​നി​ൽ​നി​ന്നു​ള്ള ദ​മ്പ​തി​ക​ളെ പൊ​ലീ​സ്​ ത​ട​ഞ്ഞു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ സം​ഭ​വം.

കോ​ട്ട​യം കെ.​എ​സ്.​ആ​ർ.​ടി.​സി ​സ്​​റ്റാ​ൻ​ഡി​ൽ​നി​ന്ന്​ ദ​മ്പ​തി​ക​ൾ ബ​സി​ൽ ക​യ​റി​യ വി​വ​രം ജീ​വ​ന​ക്കാ​രാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, അ​ധി​കൃ​ത​ർ എ​ത്തു​ന്ന​തി​നു​മു​മ്പ്​ ബ​സ്​ പു​റ​പ്പെ​ട്ടു. ഉ​ട​ൻ പൊ​ലീ​സ്​ ഇ​ട​പെ​ട്ട്​ കു​റ​വി​ല​ങ്ങാ​ട്ടു​വെ​ച്ച്​ ബ​സ്​ ത​ട​ഞ്ഞ്​ ഇ​വ​രെ പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ​വ​കു​പ്പി​ന്​ കൈ​മാ​റി.

തു​ട​ർ​ന്ന്​ ആം​ബു​ല​ൻ​സി​ൽ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ​ക്ക്​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. എ​ന്നാ​ൽ, വി​ദേ​ശ​ത്തു​നി​ന്ന്​ വ​ന്ന​തു​കൊ​ണ്ട്​ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശം​ന​ൽ​കി.

നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഇ​വ​രെ ആ​വ​ശ്യ​മെ​ങ്കി​ൽ താ​മ​സ​സ്ഥ​ലം ന​ൽ​കി അ​ങ്ങോ​ട്ടു​മാ​റ്റു​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ​നു​വ​രി 15ന്​ ​കേ​ര​ള​ത്തി​ലെ​ത്തി​യ ഇ​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്​ മാ​ർ​ച്ച്​ ആ​റി​നാ​ണ്​ കോ​ട്ട​യ​ത്തെ​ത്തി​യ​ത്.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCoronavirusspanish couples
News Summary - spanish couples under quarentine
Next Story