Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right11 എസ്​.പിമാർക്ക്​...

11 എസ്​.പിമാർക്ക്​ സ്​ഥാനചലനം

text_fields
bookmark_border
11 എസ്​.പിമാർക്ക്​ സ്​ഥാനചലനം
cancel

തിരുവനന്തപുരം: പൊലീസിലെ സ്​ഥാനക്കയറ്റം ലഭിച്ച ഏഴ്​ ഡിവൈ.എസ്​.പിമാർ ഉൾപ്പെടെ 11 എസ്​.പിമാർക്ക്​ സ്​ഥാനചലനം. എസ്​.പിമാരായ പി.ബി. രാജീവ് (ക്രൈംബ്രാഞ്ച് കോഴിക്കോട്), പി. ബിജോയ് (ചീഫ് വിജിലൻസ് ഓഫിസർ തിരുവിതാംകൂർ ദേവസ്വം ബോർഡ്), ജെ. കിഷോർകുമാർ (വിജിലൻസ് ഓഫിസർ കെ.എസ്​.ഇ.ബി), കെ.എം. സാബു മാത്യു (എ.ടി.എഫ്) എന്നിവരെയാണ്​ മാറ്റിനിയമിച്ചത്.

എസ്​.പിമാരായി സ്ഥാനക്കയറ്റം ലഭിച്ചവരെ പേരിനൊപ്പമുള്ള സ്ഥലങ്ങളിലും നിയമിച്ചു. ആർ. ജയശങ്കർ (വിജിലൻസ് സതേൺ റേഞ്ച്​), വി.എം. സന്ദീപ് (സംസ്ഥാന മനുഷ്യാവകാശ കമീഷൻ), വി. സുനിൽകുമാർ (സിവിൽ സ​ൈപ്ലസ് കോർപറേഷൻ), കെ.കെ. അജി (അസി.ഡയറക്ടർ പൊലീസ് അക്കാദമി), എ.എസ്. രാജു (എസ്.സി.ആർ.ബി), കെ.എൽ. ജോൺകുട്ടി (ട്രാഫിക് ഉത്തരമേഖ), എൻ. രാജേഷ്​ (വിജിലൻസ് ഓഫിസർ പി.എസ്.സി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policesp
News Summary - sp in kerala police
Next Story