Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൂപ്പി വാണിമേൽ​ ...

സൂപ്പി വാണിമേൽ​ വി​ര​മി​ച്ചു

text_fields
bookmark_border
സൂപ്പി വാണിമേൽ​  വി​ര​മി​ച്ചു
cancel

കോ​ഴി​ക്കോ​ട്: മാ​​ധ്യ​​മം മം​ഗ​ലാ​പു​രം ബ്യൂ​റോ​യി​ലെ സീ​നി​യ​ർ ക​റ​സ്പോ​ണ്ട​ന്റ് ടി.​പി സൂ​പ്പി എ​ന്ന സൂ​പ്പി വാ​ണി​മേ​ൽ 29 വ​​ർ​​ഷ​​ത്തെ സേ​​വ​​ന​​ത്തി​​നു ശേ​​ഷം വി​​ര​​മി​​ച്ചു.

1989​ൽ മാ​ധ്യ​മം പ​ത്ര​ത്തി​ൽ സ​ബ്‌ എ​ഡി​റ്റ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച സൂ​പ്പി കാ​സ​ർ​കോട്​, ക​ണ്ണൂ​ർ, വ​ട​ക​ര, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ബ്യൂ​റോ​ക​ളി​ലും കോ​ഴി​ക്കോ​ട് ഡെ​സ്കി​ലും സേ​വ​ന​മ​നു​ഷ്​ഠിച്ചു. കോ​ഴി​ക്കോ​ട് വാ​ണി​മേ​ൽ സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ റു​ഖി​യ. മ​ക്ക​ൾ: നു​ബ്​​ല, ന​ബീ​ൽ, നി​ഹ്​​ല, നാ​ഫി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsretiredSoppy Vanimal
News Summary - Soppy Vanimal Retired-Kerala News
Next Story