Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് ബാധിതന്‍റെ സംസ്ക്കാരം കഴിഞ്ഞെത്തിയ ഉടൻ സന്നദ്ധ പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
covid death
cancel

കൊ​ല്ലം: കോ​വി​ഡ് ബാ​ധി​ത​ന്‍റെ സം​സ്‌​കാ​രം ക​ഴി​ഞ്ഞെ​ത്തി​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പു​ന​ലൂ​ർ സ്വദേശി ഇ​ള​മ്പ​ൽ സ്വ​ദേ​ശി അ​നി​ൽ ഭാ​സ്ക​ർ(40) ആ​ണ് മ​രി​ച്ച​ത്.

കോ​വി​ഡ് രോ​ഗി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്. ഡി​.വൈ​.എ​ഫ്.ഐ പ്ര​വ​ർ​ത്ത​ക​നാ​യ ഇ​യാ​ൾ ദി​വ​സ​ങ്ങ​ളാ​യി കോ​വി​ഡ് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു​വ​രി​ക​യാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Soon after the funeral of the covid victim, the volunteer collapsed and died
Next Story