Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഴക്കുപറഞ്ഞതിന് തൃശൂരിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു

text_fields
bookmark_border
മകൻ അറസ്റ്റിൽ
molesting case
cancel

ചാഴൂർ: വപ്പുഴയിൽ മകൻ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു. ചാഴൂർ ചോമാട്ടിൽ പരേതനായ പ്രേമരാജൻ്റെ ഭാര്യയും മുൻ പഞ്ചായത്തംഗവുമായ ബിന്ദു (51)വിനാണ് വെട്ടേറ്റത്. തലക്കും കൈക്കും വെട്ടേറ്റ ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ പ്രബിൻ രാജിനെ (29) അന്തിക്കാട് പൊലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. അമ്മ വഴക്ക് പറഞ്ഞതാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Son hacked his mother in Thrissur for arguing
Next Story