Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅച്ഛന്​ മുന്നിൽ...

അച്ഛന്​ മുന്നിൽ വെച്ച്​ മകൻ മുങ്ങി മരിച്ചു

text_fields
bookmark_border
jithin 097967
cancel
camera_alt

ജിതിൻ 

കണ്ണൂർ: ചിറയിൽ കുളിക്കവെ അച്ഛന്​ മുന്നിൽ വെച്ച്​ മകൻ മുങ്ങി മരിച്ചു. തളിപ്പറമ്പ്​ കടമ്പേരിയിൽ ഇന്ന്​ രാവിലെയാണ്​ സംഭവം. കുറുമാത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്​ ടു വിദ്യാർഥി തളിയിൽ സ്വദേശി ജിതിൻ (17) ആണ്​ മരിച്ചത്​.

അച്ഛൻ ജയകൃഷ്ണനുമൊത്ത്​ കടമ്പേരി ചിറയിൽ രാവിലെ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ജിതിൻ മുങ്ങിത്താഴുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drown death
News Summary - son drowned to death in front of his father
Next Story