Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയോധികനെ മ​െണ്ണണ്ണ...

വയോധികനെ മ​െണ്ണണ്ണ ഒഴിച്ച്​ കത്തിക്കാൻ ശ്രമിച്ച കേസിൽ മകൻ അറസ്​റ്റിൽ

text_fields
bookmark_border
വയോധികനെ മ​െണ്ണണ്ണ ഒഴിച്ച്​ കത്തിക്കാൻ ശ്രമിച്ച കേസിൽ മകൻ അറസ്​റ്റിൽ
cancel

ചി​റ്റൂ​ർ: വ​യോ​ധി​ക​നെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മ​ക​ൻ അ​റ​സ്​​റ്റി​ൽ. കൊ​ഴി​ഞ്ഞാ​മ്പാ​റ മ​ണി​മു​ത്തു ന​ഗ​ർ വേ​ലു​ച്ചാ​മി​യെ (68) മ​ക​ൻ മു​രു​കേ​ശ​ൻ (35) തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്​.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ ആ​റി​ന്​ വേ​ലു​ച്ചാ​മി വീ​ടി​െൻറ വ​രാ​ന്ത​യി​ൽ ഇ​രി​ക്ക​വെ​ മ​ദ്യ​പി​ച്ചെ​ത്തി​യ മു​രു​കേ​ശ​ൻ വ​ഴ​ക്കു​ണ്ടാ​ക്കി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ണ്ണെ​ണ്ണ വേ​ലു​ച്ചാ​മി​യു​ടെ ത​ല​യി​ൽ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ വേ​ലു​ച്ചാ​മി​യെ കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ഴി​ഞ്ഞാ​മ്പാ​റ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

സി.​ഐ പി. ​അ​ജി​ത് കു​മാ​ർ, എ​സ്.​ഐ എ​സ്. അ​ൻ​ഷാ​ദ്, ജൂ​നി​യ​ർ എ​സ്.​ഐ എ.​എം. യാ​സി​ർ, എ.​എ​സ്.​ഐ​മാ​രാ​യ എ​സ്. സു​ജി​കു​മാ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ആ​ർ. വി​നോ​ദ് കു​മാ​ർ, മെൻറ​സ് എ. ​പോ​ൾ, എ​സ്.​സി.​പി.​ഒ ഡ്രൈ​വ​ർ സി. ​ര​തീ​ഷ്, സി.​പി.​ഒ​മാ​രാ​യ വി. ​വി​നോ​ദ്, കെ. ​രാ​മ​സ്വാ​മി, എ​സ്. പ്ര​മോ​ദ്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫി​സ​ർ എം. ​നൗ​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptChittoor
News Summary - Son arrested for trying to burn elderly man to death using kerosine
Next Story