Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയോധികയുടെ കണ്ണ്...

വയോധികയുടെ കണ്ണ് ച​വി​ട്ടി​ത്ത​ക​ർ​ത്ത മകൻ അറസ്​റ്റിൽ

text_fields
bookmark_border
വയോധികയുടെ കണ്ണ് ച​വി​ട്ടി​ത്ത​ക​ർ​ത്ത മകൻ അറസ്​റ്റിൽ
cancel

പാ​വ​റ​ട്ടി (തൃ​ശൂ​ർ): വ​യോ​ധി​ക​യു​ടെ ക​ണ്ണ് ച​വി​ട്ടി​ത്ത​ക​ർ​ത്ത കേ​സി​ൽ മ​ക​ൻ അ​റ​സ്​​റ്റി​ൽ. കാ​ക്ക​ശേ​രി പു​ത്തൂ​ർ വീ​ട്ടി​ൽ ബൈ​ജു​വി​നെ​യാ​ണ് (46) പാ​വ​റ​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മ​ദ്യ​പി​ച്ചെ​ത്തി ശ​ല്യം ചെ​യ്ത​ത് പൊ​ലീ​സി​ൽ അ​റി​യി​ച്ച​തി​െൻറ വൈ​രാ​ഗ്യ​ത്തി​ൽ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ്​ സം​ഭ​വം. അ​മ്മ മേ​രി​യെ (70) മ​ദ്യ​പി​ച്ചെ​ത്തി​യ മ​ക​ൻ ബൈ​ജു മ​ർ​ദി​ക്കു​കയായിരുന്നു. കു​ന്നം​കു​ളം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ബൈ​ജു​വി​നെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime news
News Summary - son arrested for blinding old woman
Next Story