Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമക​ൻ കമ്പ്യൂട്ടർ...

മക​ൻ കമ്പ്യൂട്ടർ ഗെയിമിന്​ അടിമയായി; ദമ്പതികൾക്ക് നഷ്​ടം മൂന്ന്​ ലക്ഷം

text_fields
bookmark_border
game addiction 10721
cancel

ത​ച്ച​നാ​ട്ടു​ക​ര (പാ​ല​ക്കാ​ട്): മ​ക​െൻറ അ​മി​ത​ ക​മ്പ്യൂ​ട്ട​ർ ഗെ​യിം ഉ​പ​യോ​ഗ​ത്തി​ൽ അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്ന്​ ന​ഷ്​​ട​മാ​യ​ത് മൂ​ന്നു ല​ക്ഷം രൂ​പ. പ​ല സ​മ​യ​ങ്ങ​ളി​ലാ​യി പ​ണം ന​ഷ്​​ട​മാ​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട അ​ധ്യാ​പ​ക​ൻ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മ​ക​ൻ കു​റ്റം ഏ​റ്റെ​ടു​ത്ത​തോ​ടെ പ​രാ​തി പി​ൻ​വ​ലി​ച്ചു.

പ​ണം പി​ൻ​വ​ലി​ച്ച​തി​ന് ഒ.​ടി.​പി ന​മ്പ​ർ അ​ട​ക്ക​മു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​യി​രു​ന്ന​തും മ​ക​െൻറ ഫോ​ണി​ലേ​ക്കാ​യി​രു​ന്നു. ഒ​റ്റ മു​റി​യി​ൽ ഒ​തു​ങ്ങി​ക്കൂ​ടി​യി​രു​ന്ന മ​ക​ൻ പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്കം പോ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഗെ​യി​മി​ന്​ അ​ടി​മ​യാ​യ വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും പൂ​ർ​ണ​മാ​യി ഫ​ല​മു​ണ്ടാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:game addictioncomputer game
News Summary - Son addicted to computer games; Couple loses Rs 3 lakh
Next Story