Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നജീബിന് ഐക്യദാര്‍ഢ്യവുമായി കലാകാരന്മാര്‍

text_fields
bookmark_border
  • ഞങ്ങള്‍ അവനെ തേടുന്നു, നിങ്ങളുടെ മക്കള്‍ വീട്ടിലുണ്ടോ തുടങ്ങിയ വാചകങ്ങളുയര്‍ത്തിയാണ് ഐക്യദാര്‍ഢ്യം നടത്തിയത്  
നജീബിന് ഐക്യദാര്‍ഢ്യവുമായി കലാകാരന്മാര്‍
cancel

കോഴിക്കോട്: ജെ.എന്‍.യു സര്‍വകലാശാലയില്‍നിന്ന് കഴിഞ്ഞ ഒക്ടോബറില്‍ കാണാതായ വിദ്യാര്‍ഥി നജീബ് അഹ്മദിന് ഐക്യദാര്‍ഢ്യവുമായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ കലാകാരന്മാര്‍ ഒത്തുചേര്‍ന്നു. കലഹിക്കുന്ന കലാലയങ്ങള്‍ എന്ന സെഷന്‍ നടക്കുന്നതിനിടെ വേദിക്ക് തൊട്ടരികിലാണ് ഒരു സംഘം ആളുകള്‍ പരിപാടി സംഘടിപ്പിച്ചത്. 

നജീബ് അഹ്മദിന്‍െറ ചിത്രം വരച്ച്, അതില്‍ ഇത് ഞാനാണ്, ഇത് നിങ്ങളാവാം എന്നെഴുതി അവര്‍ ഫാഷിസത്തിന്‍െറ ഭീഷണിക്കെതിരെ പ്രതിരോധം തീര്‍ത്തു. നജീബിന്‍െറ മുഖംമൂടികള്‍ കൊണ്ട് ആള്‍ക്കൂട്ടത്തില്‍ ഞങ്ങള്‍ അവനെ തേടുന്നു, നിങ്ങളുടെ മക്കള്‍ വീട്ടിലുണ്ടോ തുടങ്ങിയ വാചകങ്ങളുയര്‍ത്തിയാണ് നജീബിനുവേണ്ടി ഐക്യദാര്‍ഢ്യം നടത്തിയത്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - solidarity to najeeb
Next Story