Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെടിയുണ്ടകളുമായി...

വെടിയുണ്ടകളുമായി കോട്ടയം സ്വദേശിയായ സൈനികൻ പിടിയിൽ

text_fields
bookmark_border
bullets
cancel

നെടുമ്പാശ്ശേരി: വെടിയുണ്ടയുടെ 16 കെയ്സുമായി സൈനികൻ വിമാനത്താവളത്തിൽ പിടിയിൽ. വിസ്താര വിമാനത്തിൽ ജലന്ധറിലേക്ക് പോകാനെത്തിയ കോട്ടയം കടനാട് സ്വദേശി റോണി മാത്യുവാണ് പിടിയിലായത്. ഇയാളെ യാത്രാനുമതി നൽകാതെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestSoldierbullets
News Summary - Soldier arrested with bullets
Next Story