Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2020 4:51 PM GMT Updated On
date_range 5 Nov 2020 4:51 PM GMTസോളാർ അഴിമതി: ലൈംഗിക പീഡനക്കേസിൽ ഹോട്ടലിൽ തെളിവെടുപ്പ്
text_fieldsകൊച്ചി: സോളാർ അഴിമതിയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസിൽ ക്രൈംബ്രാഞ്ച് പരാതിക്കാരിയുമായി ഹോട്ടലിൽ തെളിവെടുത്തു. എറണാകുളം മരടിലെ ഒരു ഹോട്ടലിൽ കൊല്ലം ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മുൻമന്ത്രി എ.പി. അനിൽകുമാറിന് എതിരായ കേസിലാണ് തെളിവെടുപ്പ്.
Next Story