Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ: സരിതക്ക്​...

സോളാർ: സരിതക്ക്​ വീണ്ടും അറസ്​റ്റ്​ വാറൻറ്​

text_fields
bookmark_border
saritha s nair
cancel

കോ​ഴി​ക്കോ​ട‌്: സോ​ളാ​ർ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട്ടെ കേ​സ‌് വി​ധി​പ​റ​യു​ന്ന​ത് വീ​ണ്ടും മാ​റ്റി. പ്ര​തി​ക​ൾ ഹാ​ജ​രാ​വാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് മൂ​ന്നാം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്​​േ​ട്ര​റ്റ് കോ​ട​തി ഏ​പ്രി​ൽ 16ലേ​ക്ക്​ കേ​സ് മാ​റ്റി​യ​ത്.

വി​ധി​ദി​വ​സം ഹാ​ജ​രാ​വാ​ത്ത​തി​നെ തു​ട​ർ​ന്ന് ര​ണ്ടാം പ്ര​തി സ​രി​ത നാ​യ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ കോ​ട​തി അ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ക​സ​ബ സി.​ഐ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഹൈ​കോ​ട​തി​യി​ൽ​നി​ന്ന് കീ​ഴ്കോ​ട​തി​യി​ൽ ഹാ​ജ​രാ​വു​ന്ന​തി​ന് ഇ​ള​വ് ന​ൽ​കി​യ​ത് നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന് കാ​ണി​ച്ച് സ​രി​ത​ക്കു​വേ​ണ്ടി ന​ൽ​കി​യ ഹ​ര​ജി കോ​ട​തി ത​ള്ളി.

Show Full Article
TAGS:saritha solar case 
News Summary - Solar: Saritha gets another arrest warrant
Next Story