Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭയിൽ സൗരോർജ...

നിയമസഭയിൽ സൗരോർജ പ്ലാന്‍റ്

text_fields
bookmark_border
kerala assembly
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലെ സോ​ളാ​ർ പ്ലാ​ൻ​റി​െൻറ ഉ​ദ്​​ഘാ​ട​നം സ്​​പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ്​ നി​ർ​വ​ഹി​ച്ചു. 395 കി​ലോ​വാ​ട്ട്​ ശേ​ഷി​യു​​ള്ള പ്ലാ​ൻ​റാ​ണ്​ സ്ഥാ​പി​ച്ച​ത്. പാ​ള​യം സ്​​റ്റേ​റ്റ്​ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി (39 ​കി.​വാ​ട്ട്), പാ​ള​യം യൂ​നി​വേ​ഴ്​​സി​റ്റി ലൈ​ബ്ര​റി (85 കി.​വാ​ട്ട്) വി​മ​ൻ​സ്​ കോ​ള​ജ്​ (82 കി.​വാ​ട്ട്) അ​ട്ട​ക്കു​ള​ങ്ങ​ര സെ​ൻ​ട്ര​ൽ ഹൈ​സ്​​കൂ​ൾ (നാ​ല്​ കി.​വാ​ട്ട്) എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ലാ​ൻ​റ്​ സ​ജ്ജ​മാ​യി​വ​രു​ക​യാ​ണ്.

ഇൗ ​സൗ​രോ​ർ​ജ പ്ലാ​ൻ​റു​ക​ൾ വൈ​ദ്യു​തി ബോ​ർ​ഡി​െൻറ ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കും. നി​യ​മ​സ​ഭ​യി​ല​ട​ക്കം ആ​ധു​നി​ക സോ​ളാ​ർ പാ​ന​ലു​ക​ളും പ​വ​ർ ക​ണ്ടീ​ഷ​നി​ങ്​ യൂ​നി​റ്റു​ക​ളു​മാ​ണ്​ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Solar power plantKerala Assembly
News Summary - Solar power plant in the Kerala Assembly
Next Story