Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോളാർ കേസ്: സത്യം ജയിച്ചു; താൻ തെറ്റ് ചെയ്തിട്ടില്ല -ഉമ്മൻചാണ്ടി

text_fields
bookmark_border
oommen-chandy
cancel

തിരുവനന്തപുരം: ബംഗളൂരു സോളാർ കേസിൽ സത്യം ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോടതി വിധിയിൽ സന്തോഷമുണ്ട്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ബംഗളൂരുവിലെ മലയാളി വ്യവസായി എം.കെ കുരുവിള നൽകിയ സോളാർ കേസിൽ ഉമ്മൻചാണ്ടിയെ ബംഗളൂരു സിറ്റി സിവിൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഉമ്മന്‍ചാണ്ടി പരാതിക്കാരനിൽ നിന്ന് നേരിട്ടു പണം വാങ്ങിയെന്നതിനും പരാതിക്കാരനെ വഞ്ചിച്ചതിനും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റവിമുക്തനാക്കിയത്.

കേസിൽ നിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്​ ഉമ്മൻചാണ്ടി നൽകിയ ഹരജിയിലാണ് കോടതി വിധി. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Solar Case Verdict: Truth is Win Says Oommen Chandy -Kerala News
Next Story