Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോളാർ പീഡനക്കേസ്​; കേസ്​ എറണാകു​ളത്തെ കോടതിയിലേക്ക്​ മാറ്റി

text_fields
bookmark_border
സോളാർ പീഡനക്കേസ്​; കേസ്​ എറണാകു​ളത്തെ കോടതിയിലേക്ക്​ മാറ്റി
cancel

കൊച്ചി: സോളാർ കേസിലെ മുഖ്യപ്രതി സരിത എസ്​. നായരുടെ പരാതിയിൽ ഉമ്മൻ ചാണ്ടി, എ.​െഎ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർക്കെതിരെ നിലനിൽക്കുന്ന​ കേസ്​ എറണാകു​ളത്തെ കോടതിയിലേക്ക്​ മാറ്റി. ജനപ്രതിനിധികൾക്കെതിരായ കേസ്​ പരിഗണിക്കുന്ന കോടതിയിലേക്കാണ്​ കേസ്​ മാറ്റിയത്​.

മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നും കെ.സി. വേണുഗോപാല്‍ മുൻ മന്ത്രി എ.പി. അനിൽകുമാറി​​​​​െൻറ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വെച്ച്​ ബലാത്സംഗം ചെയ്​​തെന്നായിരുന്നു സരിതയുടെ പരാതി.

അതേസമയം സരിത നായരുടെ പരാതിയിൽ തനിക്കെതിരെ കേസ് എടുത്തത് ശബരിമല വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ഉമ്മൻചാണ്ടി പറഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - solar case-shifted to eranakulam court-kerala news
Next Story