Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോളാർ കേസ്​: ഉമ്മൻചാണ്ടിയുടെ ഹരജി ഇന്ന്​ ​ൈഹകോടതിയിൽ

text_fields
bookmark_border
സോളാർ കേസ്​: ഉമ്മൻചാണ്ടിയുടെ ഹരജി ഇന്ന്​ ​ൈഹകോടതിയിൽ
cancel

ന്യൂഡൽഹി: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും തുടര്‍ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലം നല്‍കും.

ഉമ്മന്‍ചാണ്ടിയെയും തിരുവഞ്ചൂരിനെയും എതിര്‍ത്ത് ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കണോ എന്ന കാര്യത്തില്‍ ഹൈക്കോടതി ഇന്ന് തീരുമാനമെടുത്തേക്കും. കമ്മിഷ​​െൻറ നടപടിക്രമങ്ങളില്‍ ഇരുവരും പൂര്‍ണ്ണ പങ്കാളികളായിരുന്നുവെന്നും ഹര്‍ജികള്‍ അനുവദിക്കാമെന്നുമാണ് സര്‍ക്കാരി​​െൻറ
 നിലപാട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Solar Case: Oommen Chandi's Plea Consider Today - Kerala News
Next Story