Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോളാർ കേസ്​: ഉമ്മൻ ചാണ്ടിയുടെ വിടുതൽ ഹർജിയിൽ ഇന്ന്​ വിധി

text_fields
bookmark_border
oommen chandy
cancel

ബംഗളൂരു: സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ വ്യവസായി എം.കെ. കുരുവിള നൽകിയ  കേസിൽ നിന്ന് ഒഴിവാക്കണമെന്ന  ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ഇന്ന് വിധി. ബംഗളൂരു സിറ്റി സിവിൽ കോടതിയാണ് വിധി പറയുക. നാനൂറ് കോടിയുടെ സോളാർ പദ്ധതിയുടെ പേരിൽ ഉമ്മൻചാണ്ടിയുടെ ബന്ധുവുൾപ്പെടെയുളളവർ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് കേസ്. 

നേരത്തെ ഈ കേസിൽ ഉമ്മൻ ചാണ്ടിയുൾപ്പെടെയുളള പ്രതികൾ പിഴയടക്കണമെന്ന് കോടതി വിധിച്ചിരുന്നു. തന്‍റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേൾക്കണമെന്നുമുളള ഉമ്മൻ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിച്ചു. ഇതിന്മേലാണ് ഇന്ന് വിധിയുണ്ടാവുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Solar Case - Kerala News
Next Story