Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോളാർ: കെ.സി. വേണു​േഗാപാലിനെതിരെ​ പ്രതി ഹൈകോടതിയിൽ

text_fields
bookmark_border
സോളാർ: കെ.സി. വേണു​േഗാപാലിനെതിരെ​ പ്രതി ഹൈകോടതിയിൽ
cancel

കൊച്ചി: മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിനെതിരായ പീഡന പരാതിയിൽ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ട്​ സോ ളാർ കേസ്​ പ്രതിയായ വനിത ഹൈകോടതിയിൽ. വേണുഗോപാൽ ലൈംഗികമായി പീഡിപ്പിച്ചതു സംബന്ധിച്ച ഹരജിക്കാരിയുടെ മൊഴിയെ തുടർന്ന്​ കേസ്​ രജിസ്​റ്റർ ചെയ്​തെങ്കിലും അന്വേഷണം നിലച്ചതായി ചൂണ്ടിക്കാട്ടിയാണ്​ ഹരജി.

ക്രൈംബ്രാഞ്ച്​ അന്വേഷിക്കുന്ന കേസിൽ​ വേണുഗോപാലി​​െൻറ സ്വാധീനത്തെത്തുടർന്ന് അന്വേഷണം നിലച്ചതായി ഹരജിയിൽ ആരോപിക്കുന്നു. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിനോടു നിർദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. അന്വേഷണ പുരോഗതി റിപ്പോർട്ട് വിളിച്ചുവരുത്തി പരിശോധിക്കണമെന്ന ഇടക്കാല ആവശ്യവുമുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - solar case- kc venugopal- kerala news
Next Story