Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗണേഷിന്‍റെ പങ്ക്​...

ഗണേഷിന്‍റെ പങ്ക്​ പറയാതിരുന്നത്​ ഉമ്മൻ ചാണ്ടിയുടെ മാന്യത -ഹസൻ

text_fields
bookmark_border
ഗണേഷിന്‍റെ പങ്ക്​ പറയാതിരുന്നത്​ ഉമ്മൻ ചാണ്ടിയുടെ മാന്യത -ഹസൻ
cancel

തിരുവനന്തപുരം: സോളര്‍ കേസില്‍ കെ.ബി. ഗണേഷ്കുമാറി​​​െൻറ പങ്ക് ഉമ്മൻ ചാണ്ടി നേരത്തെ തുറന്നുപറയണമായിരുന്നെന്ന അഭിപ്രായമാണ് അന്നേ തനിക്കുണ്ടായിരുന്നതെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസൻ. മാന്യതകൊണ്ടാണ് ഉമ്മൻ ചാണ്ടി അന്ന് അക്കാര്യം പറയാതിരുന്നതെന്നും ചാനൽ അഭിമ​ുഖത്തിൽ ഹസൻ പറഞ്ഞു.

കോണ്‍ഗ്രസിലെ പല യുവനേതാക്കളുടെയും രാഷ്​ട്രീയപ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ മാത്രമായി ഒതുങ്ങുന്നു​. മണ്ണിലിറങ്ങി പ്രവര്‍ത്തിക്കാതെ തെരഞ്ഞെടുപ്പില്‍ ജയിക്കാനാകില്ല. ജനങ്ങള്‍ക്കൊപ്പംനിന്ന് രാഷ്​ട്രീയപ്രവര്‍ത്തനം നടത്താന്‍ അവര്‍ തയാറാകണമെന്നും ഹസൻ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandysolar casekerala newskb ganesh kumarsaritha nairmalayalam news
News Summary - solar case, kb ganesh kumar, saritha nair -Kerala News
Next Story